സന്തോഷം

Released
Santhosham
Tagline: 
Feel the good vibe
കഥാസന്ദർഭം: 

സുരേഷ് കുമാറിന്റെ, പ്രായത്തിൽ അന്തരമുള്ള പെൺമക്കൾ തമ്മിലുള്ള ആത്മബന്ധവും അവരുടെ കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സംഭവങ്ങളും കോർത്തിണക്കിയ ഒരു കുഞ്ഞു ചിത്രം !

റിലീസ് തിയ്യതി: 
Friday, 24 February, 2023