മൈ സ്റ്റോറി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 6 July, 2018
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|
Actors | Character |
---|---|
ജയ് (ജയകൃഷ്ണൻ) | |
താര / ഹേമ | |
വില്ല്യംസ് | |
കേശവ പെരുമാൾ | |
വിശ്വൻ | |
ജോസഫ് സിൽവ (അങ്കിൾ ജോസഫ്) | |
സിദ്ദിക്ക് / ബോണി | |
ഡാൻസ് മാസ്റ്റർ | |
ഡേവിഡ് ഈപ്പൻ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
അവലംബം:
https://www.facebook.com/MyStoryMovieOfficial
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- My Story സിനിമയുടെ പേര് വളരെ യാദൃച്ഛികമായി ലിസ്ബനിൽ നിന്നു കണ്ടെത്തിയതാണ്. ലൊക്കേഷൻ നോക്കാൻ പോയപ്പോൾ ശങ്കർ രാമകൃഷ്ണൻ താമസിച്ച ഹോട്ടലിന്റെ പേരാണത്. സിനിമയുടെ പേര് ശങ്കർ ഹോട്ടലിലെ ലെറ്റർപാഡിൽ എഴുതി അയച്ചപ്പോൾ പൃഥ്വിക്ക് ഇഷ്ടപ്പെട്ടതു ഹോട്ടലിന്റെ പേരായിരുന്നു. സിനിമയുമായി അടുത്തുനിൽക്കുന്ന പേരുമായി അത്. അങ്ങനെയാണ് ചിത്രത്തിന് മൈ സ്റ്റോറി എന്ന പേര് വന്നത്
- ബോളിവുഡ് ചിത്രങ്ങളായ പികു, ദേവദാസ് , ത്രീ ഇഡിയറ്റ്സ് തുടങ്ങിയവയുടെ സൗണ്ട് ഡിസൈനറായ ബിശ്വനാഥ് ചാറ്റർജിയാണ് മൈ സ്റ്റോറി ചിത്രത്തിലെ സൗണ്ട് ഡിസൈനർ
- പോർച്ചുഗലിലെ ലിസ്ബണിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
- ബോളിവുഡ് ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിന്റെ ക്യാമറാമാൻ ഡഡ്ലിയാണു മൈ സ്റ്റോറിയിലെ സിനിമാട്ടോഗ്രഫർ
- ഹോളിവുഡ് നടനായ റോഗർ നാരായൺ, ബോളിവുഡ് ഛായാഗ്രാഹകനും നടനുമായ നടരാജൻ സുബ്രമണ്യൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
ഹെയർസ്റ്റൈലിസ്റ്റ്:
ചമയം:
Actors | Makeup Artist |
---|
Actors | Makeup Artist |
---|---|
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ബാക്കിങ് വോക്കൽ:
ഓർക്കെസ്ട്ര:
ഫ്ലൂട്ട് |
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
അസിസ്റ്റന്റ് കലാസംവിധാനം:
DI ടീം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ലൈൻ പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:
ലൊക്കേഷൻ മാനേജർ:
പബ്ലിസിറ്റി വിഭാഗം
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പതുങ്ങി പതുങ്ങി |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ബെന്നി ദയാൽ, മഞ്ജരി |
നം. 2 |
ഗാനം
കഥകൾ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഷാൻ റഹ്മാൻ |
നം. 3 |
ഗാനം
മിഴി മിഴി |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഹരിചരൺ ശേഷാദ്രി, ശ്രേയ ഘോഷൽ |
നം. 4 |
ഗാനം
ആരാണു നീ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഹാരിബ് ഹുസൈൻ, മേഘ ജോസ്കുട്ടി |
നം. 5 |
ഗാനം
മായാമഞ്ചലേറി |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ശക്തിശ്രീ ഗോപാലൻ |
നം. 6 |
ഗാനം
കൊഴിയുന്നു |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഹാരിബ് ഹുസൈൻ |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 214.32 KB |