അൽത്താഫ് സലിം

Altaf Salim
സംവിധാനം: 2
കഥ: 2
സംഭാഷണം: 2
തിരക്കഥ: 2

2015 ൽ പ്രേമം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അൽത്താഫ് സലിം തന്റെ ചലച്ചിത്ര ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം സഖാവ്ഓപ്പറേഷൻ ജാവ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവയുടെ രചനയിൽ പങ്കാളിയായ അൽത്താഫ് ആ സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു.