ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള

Njandukalude Nattil Oridavela
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 September, 2017

പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നടനായ നിവിൻ പോളി നിർമ്മിച്ച ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'. ചിത്രം സംവിധാനം ചെയ്തത് പ്രേമം ചിത്രത്തിൽ അഭിനയിച്ച നടൻ അൽത്താഫ് സലിം ആണ്. നിവിൻ പോളിയും, അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Njandukalude Naattil Oridavela- First Official Teaser