മുകേഷ് മുരളീധരൻ

Mukesh Muraleedharan

ഛായാഗ്രാഹകന്‍. 2015ല്‍ കളിപ്പാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം. അതിന് മുന്പ് റാണി പത്മിനി, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ക്യാമറമാനായി മുഖ്യധാരാ സിനിമയുടെ ഭാഗമായിരുന്നു. 1984 സെപ്തംബര്‍ 26ന് എറണാകുളം ജില്ലയിലെ പറവൂരില്‍ ജനിച്ച മുകേഷ് മുരളീധരൻ, ആലുവ യുസി കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദദാരിയാണ്. ബിരുദത്തിന് ശേഷം ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തമിഴ്‌നാടുവില്‍ നിന്നും ഛായാഗ്രഹണം പഠിച്ചു.

Facebook profile