അനൂപ് സത്യൻ

Anoop Sathyan
Anoop Sathyan
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ മകൻ. സോഫ്‌റ്റ്​വെയർ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്ത് ഐടി കമ്പനിയില്‍ ജോലി നോക്കിയിരുന്ന അനൂപ് പിന്നീട് ജോലി രാജിവച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഫിലിം മേക്കിങ് പഠിച്ചു. പിന്നീട് ലാല്‍ ജോസിന്റെ അസോസിയേറ്റായി പ്രവർത്തിച്ചു.