ഓമന ഔസേഫ്

Omana Ouseph

തൃശൂർ സ്വദേശി. ടിവി സീരിയലിൽ നിന്നുമാണ് ഓമന ഔസേഫ് സിനിമയിലെത്തുന്നത്. ആദ്യചിത്രം കമലദളം. പക്ഷേ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെൽ, വെൽകം ടു കൊടൈക്കനാൽ,കാസർഗോഡ് കാദർഭായി തുടങ്ങി നാൽപ്പതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. ചില ടെലിഫിലിമുകലിലും അഭിനയിച്ചിട്ടുണ്ട്.