വിനോദയാത്ര

Released
Vinodayathra
കഥാസന്ദർഭം: 

വിനോദ് എന്ന ചെറുപ്പക്കാരൻ തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതോടെ വ്യത്യസ്തരായ മനുഷ്യരെ കാണാനിടയാവുകയും അയാൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട്  മാറുകയും ചെയ്യുന്നു.

നിർമ്മാണം: