Jump to navigation
കെ എസ് പത്മകുമാർ എന്നാണ് കോട്ടയം പത്മന്റെ മുഴുവൻ പേര്. ടാക്സ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഒട്ടേറെ മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.