മധു ശ്രീകുമാർ

Madhu Sreekumar

കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയാണ് മധു ശ്രീകുമാർ. കോഴിക്കോട് മീഞ്ചന്ത ഗവ. സയൻസ് & ആർട്സ് കോളേജിൽ ക്ലാർക്കായിരുന്നു.