ജോമോന്റെ സുവിശേഷങ്ങൾ

Jomonte Suviseshangal
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 19 January, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൃശൂർ, തിരുപ്പൂർ, കുംഭകോണം

ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് "ജോമോന്റെ സുവിശേഷങ്ങൾ" ഡോ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ദുൽഖർ സൽമാൻ, അനുപമ പരമേശ്വരൻ, മുകേഷ്, ഇന്നസെന്റ്, ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം എസ്‌ കുമാർ. റഫീക്ക് അഹമ്മഡിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നൽകിയിരിക്കുന്നത്.

Jomonte Suviseshangal | Official Teaser | Dulquer Salmaan | Mukesh | Sathyan Anthikad