Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

 • അനുരാഗ സുധയാൽ

  അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
  അനുവാദം ചോദിക്കാൻ വന്നു...
  അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
  തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

  (അനുരാഗ...)

  തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
  ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
  ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
  കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

  (അനുരാഗ...)

  ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
  ഇതുവരെ കാണാത്ത മാൻ‌പേടയെ...
  നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
  കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

  (അനുരാഗ...)

 • പോക്കുവെയിൽ പൊന്നുരുകി

  പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
  പൂക്കളായ് അലകളില്‍ ഒഴുകി പോകെ
  കണ്‍നിറയേ അതു കണ്ടു നിന്നു പോയി (2)
  എന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി (2)

  പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
  പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
  ആദ്യം അന്നാദ്യം ഞാന്‍ കണ്ടു നിന്നേ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

  അഞ്ചനശ്രീ തിലകം നിന്‍ നെറ്റിയില്‍ കണ്ടു
  അഞ്ചിതള്‍ താരകള്‍ നിന്‍ മിഴിയില്‍ കണ്ടു
  രാത്രി ഈ രാത്രി എന്നോമലേ പോലെ
  പാട്ടില്‍ ഈ പാട്ടില്‍
  നിന്നോര്‍മ്മകള്‍ മാത്രം

 • ഏഴു സുസ്വരങ്ങളാല്‍

  ഗാമഗരിഗ പാരീഗാ സാ
  നീസനിധനി രീസധ പാ...ഗ സാഗാപാ
  ഗാമഗരിഗ പാരീഗാ സാ

  നിനിസനിധനി രിരിസസധധ
  പപധപഗാ മാസസപപ
  ഗഗമഗരിഗ പപരിരിഗഗ സാ
  നിനിസനിധനി രിരിസസധധ
  പപധപഗാ മാസസപപ
  ഗഗമഗരിഗ പപരിരിഗഗ സാ

  ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
  പ്രപഞ്ചഹൃദയവേദിയില്‍..
  തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
  ലാലാലലാ
  ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
  സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

 • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

  അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
  അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
  ഒരു നാണമണിയിക്കും സിന്ദൂരവും
  ഒരു മോഹം വിരിയിക്കും മന്ദാരവും
  കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

  പുഴയിൽ കരയിൽ കതിർ മാലകൾ
  നിനക്കെൻ കരളിൻ നിറമാലകൾ (2)
  പൂമാനവും പൂന്തെന്നലും
  പനിനീരു പെയ്യും വേളയിൽ (2)
  നിൻ മാറിലെൻ കൈയാലൊരു
  പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

  കളഭം പൊഴിയും തളിർ പന്തലിൽ
  കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
  നിന്നുള്ളവും എന്നുള്ളവും
  മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
  നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
  ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

   

   

   

 • കുന്നിമണിച്ചെപ്പു

  കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

  പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

  കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

  കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ  ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

  പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

  ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

  ഇന്നു നീ വരാഞ്ഞതെന്തേ  ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

  ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

  എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

  മുഴുതിങ്കളാകും നാളേ

Entries

Post datesort ascending
Artists സജിൻ ഗോപു ചൊവ്വ, 23/11/2021 - 17:19
Artists സ്മൃതി സുഗതൻ Sun, 17/10/2021 - 21:03
Film/Album ജമാലിന്റെ പുഞ്ചിരി വ്യാഴം, 30/09/2021 - 12:47
Artists ദണ്ഡപാണി Sun, 26/09/2021 - 20:30
Artists നിവിയ റെബിൻ Sun, 26/09/2021 - 20:11
Artists കീർത്തന Mon, 20/09/2021 - 22:58
Lyric ആരോമലേ തേങ്ങുന്ന വെൺ നിലാവേ വെള്ളി, 17/09/2021 - 22:16
Artists ഷാൻ കല്ലേറ്റുംകര വെള്ളി, 17/09/2021 - 17:16
Lyric വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും വ്യാഴം, 16/09/2021 - 23:08
Film/Album സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ Mon, 13/09/2021 - 20:26
Artists സിറ്റി ഫിലിംസ് Mon, 13/09/2021 - 20:15
Artists കടവൻ അലവിക്കുട്ടി ബുധൻ, 08/09/2021 - 16:25
Artists സുധാറാണി ബുധൻ, 08/09/2021 - 11:25
Artists പി എ രാജ ഗണേശൻ Sun, 05/09/2021 - 19:28
Artists അംജത് Sun, 05/09/2021 - 16:22
Artists രാജി മേനോൻ ബുധൻ, 25/08/2021 - 12:49
Artists ദീപ്തി Mon, 23/08/2021 - 21:48
Artists ഹസ്സൻ ദർവിഷ് Sat, 21/08/2021 - 11:25
Artists പി വി ദിനേശൻ Sat, 21/08/2021 - 11:22
Artists തിരുവഞ്ചൂർ വിപിനചന്ദ്രൻ Sat, 21/08/2021 - 11:19
Film/Album ചങ്ങാതിക്കൂട്ടം വെള്ളി, 20/08/2021 - 17:01
Artists ജെ പ്രേം ആനന്ദ് വെള്ളി, 20/08/2021 - 16:55
Artists ടി സി ജോൺ വെള്ളി, 20/08/2021 - 09:12
Artists ദിനേശ് വളപ്പിൽ വെള്ളി, 20/08/2021 - 08:56
Artists ലിയ ബെന്നി Sat, 14/08/2021 - 22:21
Artists രചന മൗര്യ Sat, 14/08/2021 - 18:25
Artists ലാൽ വയലാർ ബുധൻ, 11/08/2021 - 22:13
Artists നവ്യ ഡേവി ബുധൻ, 11/08/2021 - 15:22
Artists കെ ജെ തോമസ് Sun, 08/08/2021 - 22:56
Artists സാജ് പോൾ Sun, 08/08/2021 - 10:43
Artists കെ പി എ സി ശാന്ത Sat, 07/08/2021 - 22:39
Artists ബിൻസി ജോർജ്ജ് Sat, 07/08/2021 - 08:47
Artists രാജ് കിരൺ തോമസ് ബുധൻ, 04/08/2021 - 14:41
Artists ആർ എൻ സുദർശൻ ചൊവ്വ, 03/08/2021 - 00:51
Artists ഇന്ദിര വെള്ളി, 30/07/2021 - 18:35
Artists മുൻഷികാന്ത് ചൊവ്വ, 27/07/2021 - 08:28
Artists ചിന്നി ജയന്ത് Mon, 26/07/2021 - 18:52
Artists റോക്കി Mon, 26/07/2021 - 18:15
Artists രാഘവ Sun, 25/07/2021 - 14:11
Artists ഏലിയാമ്മ വ്യാഴം, 22/07/2021 - 23:36
Artists മിനി വ്യാഴം, 22/07/2021 - 16:02
Artists വസന്ത് Sat, 17/07/2021 - 11:00
Artists രവി പ്രകാശ് വെള്ളി, 16/07/2021 - 22:31
Artists രാമകൃഷ്ണൻ വെള്ളി, 16/07/2021 - 21:52
Artists അമേയ മാത്യു വെള്ളി, 09/07/2021 - 15:44
Artists അപ്പു ജോസ് വെള്ളി, 09/07/2021 - 15:40
Artists അപ്പു ജോസ് വെള്ളി, 09/07/2021 - 15:40
Artists വിഷ്ണു ബുധൻ, 07/07/2021 - 23:14
Artists ഗോപാലകൃഷ്ണൻ ബുധൻ, 07/07/2021 - 18:39

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കടുവ ചൊവ്വ, 30/11/2021 - 09:01 Comments opened
പിഗ്‌മാൻ ചൊവ്വ, 30/11/2021 - 08:59
ഫ്രൈഡേ 11.11.11 ആലപ്പുഴ ചൊവ്വ, 30/11/2021 - 08:58
ലോക്പാൽ ചൊവ്വ, 30/11/2021 - 08:57 Comments opened
കന്മഴ പെയ്യും മുൻപേ ചൊവ്വ, 30/11/2021 - 08:56 Comments opened
ഭാഗ്യദേവത ചൊവ്വ, 30/11/2021 - 08:55
സ്വർണ്ണം ചൊവ്വ, 30/11/2021 - 08:53
തനിയെ ചൊവ്വ, 30/11/2021 - 08:52
അച്ചുവിന്റെ അമ്മ ചൊവ്വ, 30/11/2021 - 08:51
എ ബി സി ഡി ചൊവ്വ, 30/11/2021 - 08:47 Comments opened
ചാർലി ചൊവ്വ, 30/11/2021 - 08:46
താക്കോൽ ചൊവ്വ, 30/11/2021 - 08:45
പച്ചത്തപ്പ് ചൊവ്വ, 30/11/2021 - 08:43
വൈരം ചൊവ്വ, 30/11/2021 - 08:41 Comments opened
ചിതറിയവർ ചൊവ്വ, 30/11/2021 - 08:40 Comments opened
രസതന്ത്രം ചൊവ്വ, 30/11/2021 - 08:39
തസ്ക്കരവീരൻ ചൊവ്വ, 30/11/2021 - 08:34
ഓഫ് ദി പീപ്പിൾ ചൊവ്വ, 30/11/2021 - 08:33 Comments opened
ആലീസ് ഇൻ വണ്ടർ‌ലാൻഡ് ചൊവ്വ, 30/11/2021 - 08:32
ദൈവനാമത്തിൽ ചൊവ്വ, 30/11/2021 - 08:24
പണിമുടക്ക് ചൊവ്വ, 30/11/2021 - 08:23
തുറന്ന ജയിൽ ചൊവ്വ, 30/11/2021 - 08:22 Comments opened
ലോറി ചൊവ്വ, 30/11/2021 - 08:21
മണ്ണ് ചൊവ്വ, 30/11/2021 - 08:20
വെല്ലുവിളി ചൊവ്വ, 30/11/2021 - 08:18
തണൽ ചൊവ്വ, 30/11/2021 - 08:17
തീരങ്ങൾ ചൊവ്വ, 30/11/2021 - 08:16
താവളം ചൊവ്വ, 30/11/2021 - 08:12 Comments opened
യക്ഷിപ്പാറു Mon, 29/11/2021 - 23:09
ആനന്ദഭൈരവി Mon, 29/11/2021 - 23:09
ആനച്ചന്തം Mon, 29/11/2021 - 23:07
മകൾക്ക് Mon, 29/11/2021 - 23:07 Comments opened
ആടുജീവിതം Mon, 29/11/2021 - 23:05 Comments opened
കളിമണ്ണ് Mon, 29/11/2021 - 23:02
പ്രണയം Mon, 29/11/2021 - 23:00 Comments opened
കൽക്കട്ടാ ന്യൂസ് Mon, 29/11/2021 - 22:59
പളുങ്ക് Mon, 29/11/2021 - 22:59
തന്മാത്ര Mon, 29/11/2021 - 22:58
അശ്വാരൂഡൻ Mon, 29/11/2021 - 22:56
ഭാസി പുത്തില്ലം Mon, 29/11/2021 - 22:19
ഭാസി പുത്തില്ലം Mon, 29/11/2021 - 22:14 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
രക്ഷാധികാരി ബൈജു(ഒപ്പ്) Sat, 27/11/2021 - 23:06 Comments opened
ആദ്യരാത്രി Sat, 27/11/2021 - 23:05
വർഷം Sat, 27/11/2021 - 23:04
ആദ്യത്തെ കഥ ബുധൻ, 24/11/2021 - 17:21
ജാൻ.എ.മൻ ചൊവ്വ, 23/11/2021 - 17:22
മുംബൈ ടാക്സി ചൊവ്വ, 23/11/2021 - 17:21 Comments opened
തിലോത്തമാ ചൊവ്വ, 23/11/2021 - 17:19 Comments opened
സജിൻ ഗോപു ചൊവ്വ, 23/11/2021 - 17:19 Profile Created
പൊൻവണ്ണൻ ചൊവ്വ, 23/11/2021 - 01:43

Pages