ഏഴു സുസ്വരങ്ങളാല്‍
Music:
Lyricist:
Singer:
Film/album:
ഗാമഗരിഗ പാരീഗാ സാ
നീസനിധനി രീസധ പാ...ഗ സാഗാപാ
ഗാമഗരിഗ പാരീഗാ സാ
നിനിസനിധനി രിരിസസധധ
പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ
നിനിസനിധനി രിരിസസധധ
പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ
ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
പ്രപഞ്ചഹൃദയവേദിയില്‍..
തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
ലാലാലലാ
ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
ezhu suswarangalal