ഇളമറിമാൻ നയനേ
ഉം ..ആ ..
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ..
കുളിർ തളിർ തൽപ്പമതും പതിലീലാം..
കളഭഗതെ സ്മാരയതി നികാമം..
ഇളമറിമാൻ നയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപം അപാരം
ഇളമറിമാൻ നയനേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ilamariman nayane