തങ്കമണിയണ്ണാ
ഉം ..ഉം
തങ്കമണിയണ്ണാ അണ്ണാ തങ്കമണിയണ്ണാ
ഇതോ വന്തിട്ടേന്‍.. ഉം ..ഉം
അണ്ണാ ഉങ്കളുക്കു് ആരേയാണു് നമ്പിക്കൈ
അന്‍പോട് നമ്പിക്കൈ
എന്നൈ.. ഇന്ത തങ്കമണിയേ
ആരെ..എന്നൈ ഇന്ത തങ്കമണിയേ
പിന്നെ...
ഉം പിന്നെ എന്‍ അമ്മാവേ..
മുത്തുമാളിയമ്മാവേ...
പിന്നെ... വേണമെന്നാ നിന്നെയും
മച്ചാ എന്തേ..
ഏന്‍ കഴുത്തിലെയൊരു താലികെട്ടിക്കൂടെ
ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ
ഒന്‍ കയ്യാലൊരു പുടവ തന്നുകൂടെ
അതു് വേണോ...ഏന്‍ കുയിലേ പൂങ്കുയിലേ
കുയില്‍മൊഴിയാളേ...അത് വേണോ
ഏന്‍ കുയിലേ പൂങ്കുയിലേ
കുയില്‍മൊഴിയാളേ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
വേളിപ്പൂക്കാരന്‍ ഞാന്‍
ഏന്‍ കുയിലേ.. പൂങ്കുയിലേ കുയില്‍മൊഴിയാളേ
അത് വേണേ..
ഏന്‍ മച്ചാ പൊന്നു മച്ചാ അന്‍പുറ്റ മച്ചാ
പൂ വില്‍പ്പ് തൊഴില്‍ എനിക്കു്
പുല്‍ക്കുടിലില്‍ വാഴ് വെനിക്ക്
ഉയിര്‍ തന്ന താരയ്ക്ക് ആഭ ഞാനീ (2)
ആ താലിക്ക് ഞാന്‍ കാവലാമേ
മച്ചാന്‍ താലിക്ക് ഞാന്‍ കാവലാമേ
നിജമാ കാവലാമേ...
ഊഹും ..ഊഹും..