വാണീദേവി

വാണീദേവി സുനീലവേണി സുഭഗേ..
വീണാരവം കൈതൊഴും വാണീ വൈഭവമോഹിനീ
ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ..
വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vaneedevi

Additional Info

Year: 
1988

അനുബന്ധവർത്തമാനം