അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പത്തൊൻപതാം നൂറ്റാണ്ട് | വ്യാഴം, 02/05/2024 - 20:00 | |
മീനാക്ഷി കല്യാണം | ചൊവ്വ, 30/04/2024 - 21:54 | |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | ചൊവ്വ, 30/04/2024 - 21:52 | |
സത്യം | ചൊവ്വ, 30/04/2024 - 21:50 | |
സത്യം | ചൊവ്വ, 30/04/2024 - 21:40 | |
കന്മദം | ചൊവ്വ, 30/04/2024 - 21:34 | ആർട്ടിസ്റ്റുകളെ ചേർത്തു |
കന്മദം | ചൊവ്വ, 30/04/2024 - 17:36 | |
ഗാന്ധർവ്വം | Mon, 29/04/2024 - 21:56 | |
പി വി തമ്പി | Mon, 29/04/2024 - 08:13 | Profile picture |
കനൽക്കാറ്റ് | Sun, 28/04/2024 - 19:49 | |
കവിത ഠാക്കുർ | വ്യാഴം, 25/04/2024 - 17:06 | Profile picture |
അവിടത്തെപ്പോലെ ഇവിടെയും | വ്യാഴം, 25/04/2024 - 16:58 | |
വിദ്വാൻ മുരളീധരൻ | വ്യാഴം, 25/04/2024 - 15:23 | Profile picture |
ടാക്സി ഡ്രൈവർ | വ്യാഴം, 25/04/2024 - 15:13 | |
മൗനരാഗം | വ്യാഴം, 25/04/2024 - 15:11 | |
ബ്ലാക്ക് | വ്യാഴം, 25/04/2024 - 15:04 | |
കാർണിവൽ | ചൊവ്വ, 23/04/2024 - 13:41 | |
സി എൽ ജോസ് | Mon, 22/04/2024 - 08:45 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
1921 | വെള്ളി, 19/04/2024 - 08:03 | |
അയാൾ കഥയെഴുതുകയാണ് | Sun, 14/04/2024 - 18:24 | |
പൊന്നാരന്തോട്ടത്തെ രാജാവ് | Sun, 14/04/2024 - 17:50 | |
ചൈതന്യം | Sun, 14/04/2024 - 16:53 | |
അനിൽ | ബുധൻ, 10/04/2024 - 21:32 | |
ഇന്നലെ | ബുധൻ, 10/04/2024 - 11:28 | |
ഇന്നലെ | ബുധൻ, 10/04/2024 - 11:14 | |
സ്വരൂപം | ബുധൻ, 10/04/2024 - 09:27 | |
വെളിച്ചം വിതറുന്ന പെൺകുട്ടി | ബുധൻ, 10/04/2024 - 07:12 | |
ഇരട്ടിമധുരം | ബുധൻ, 10/04/2024 - 07:06 | |
എന്റെ കഥ | ബുധൻ, 10/04/2024 - 07:00 | |
ലതാ തോമസ് | ബുധൻ, 10/04/2024 - 00:30 | പ്രൊഫൈൽ ചിത്രം |
അനഘ | ബുധൻ, 10/04/2024 - 00:08 | |
ഗാന്ധർവ്വം | ചൊവ്വ, 09/04/2024 - 19:25 | |
ആന്റണി പെരുമ്പാവൂർ | ചൊവ്വ, 09/04/2024 - 19:22 | |
മാൻ ഓഫ് ദി മാച്ച് | ചൊവ്വ, 09/04/2024 - 07:57 | |
അൽഫോൻസ് പുത്രൻ | വ്യാഴം, 04/04/2024 - 22:10 | |
ഒപ്പം | വ്യാഴം, 04/04/2024 - 22:09 | |
കെ എസ് ഗോപാലകൃഷ്ണൻ | ബുധൻ, 03/04/2024 - 21:18 | Profile picture ചേർത്തു |
മിസ്റ്റർ ബ്രഹ്മചാരി | വ്യാഴം, 14/03/2024 - 19:25 | ആർട്ടിസ്റ്റ് ചേർത്തു |
കൗതുകവാർത്തകൾ | Mon, 11/03/2024 - 09:21 | |
ആമേൻ | Mon, 19/02/2024 - 07:58 | |
സിജു ചക്കുമ്മൂട്ടിൽ | Sun, 18/02/2024 - 17:07 | പ്രൊഫൈൽ ചിത്രം ചേർത്തു |
ആയിരം നാവുള്ള അനന്തൻ | Sun, 11/02/2024 - 22:47 | |
ആയിരം നാവുള്ള അനന്തൻ | Sun, 11/02/2024 - 22:44 | |
ഇ മാധവൻ | Sun, 11/02/2024 - 22:31 | |
വിജയ വാഹിനി | Sun, 11/02/2024 - 13:20 | |
വിജയ വാഹിനി | Sun, 11/02/2024 - 13:19 | |
ചാന്ത്‌പൊട്ട് | ബുധൻ, 07/02/2024 - 00:28 | |
ഉണരൂ | ചൊവ്വ, 06/02/2024 - 15:22 | |
കൈക്കുടന്ന നിലാവ് | ചൊവ്വ, 06/02/2024 - 15:12 | |
പി കെ രാധാദേവി | ചൊവ്വ, 06/02/2024 - 15:11 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- …
- അടുത്തതു് ›
- അവസാനത്തേതു് »