Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സ്വന്തമെന്ന പദം Sun, 10/12/2023 - 07:37
ഗുരുശിഷ്യൻ വ്യാഴം, 07/12/2023 - 11:14
ക്രോണിക്ക് ബാച്ചിലർ വ്യാഴം, 07/12/2023 - 11:00
കാത്തിരുന്ന നിമിഷം Sat, 02/12/2023 - 19:54
കാത്തിരുന്ന നിമിഷം Sat, 02/12/2023 - 19:52
ബന്ധനം Sat, 02/12/2023 - 19:34
കല്യാണിക്കുട്ടിയമ്മ Sat, 02/12/2023 - 19:34 Profile created
കല്യാണിക്കുട്ടിയമ്മ Sat, 02/12/2023 - 19:34 Profile created
എന്റെ നീലാകാശം ബുധൻ, 29/11/2023 - 20:19
കൃഷ്ണാ ഗുരുവായൂരപ്പാ ചൊവ്വ, 21/11/2023 - 08:40
ഫ്രണ്ട്സ് Sat, 11/11/2023 - 15:51
ഫ്രണ്ട്സ് Sat, 11/11/2023 - 15:36
ചന്ദ്രോത്സവം Sat, 11/11/2023 - 15:22 Poster added
ഫ്രണ്ട്സ് Sat, 11/11/2023 - 15:15
അനിൽ അമ്പലക്കര Sat, 11/11/2023 - 11:33 പ്രൊഫൈൽ ചിത്രം
ബൈജു അമ്പലക്കര Sat, 11/11/2023 - 11:32 പ്രൊഫൈൽ ചിത്രം ചേർത്തു
സ്റ്റോപ്പ് വയലൻസ് വെള്ളി, 10/11/2023 - 20:53
യോദ്ധാ വെള്ളി, 10/11/2023 - 20:50
ജി എസ് വിജയൻ വ്യാഴം, 09/11/2023 - 18:48
ജനകൻ ബുധൻ, 01/11/2023 - 19:14
ജനകൻ ബുധൻ, 01/11/2023 - 19:09
ജോണി വാക്കർ വെള്ളി, 27/10/2023 - 08:08
രുചിത പ്രസാദ് വ്യാഴം, 26/10/2023 - 23:26 പ്രൊഫൈൽ ചിത്രം ചേർത്തു
അശ്വതി അശോക് വ്യാഴം, 26/10/2023 - 22:58 Gallery picture ചേർത്തു
ഗായത്രി വ്യാഴം, 26/10/2023 - 22:55 Profile image ചേർത്തു
ശ്രീദുർഗ്ഗ വ്യാഴം, 26/10/2023 - 19:45
ഭാവന പാണി വ്യാഴം, 26/10/2023 - 19:43 Gallery picture
അങ്ങനെ ഒരവധിക്കാലത്ത് ചൊവ്വ, 24/10/2023 - 14:33
സുന്ദരകില്ലാഡി Mon, 23/10/2023 - 10:21
സുന്ദരകില്ലാഡി Mon, 23/10/2023 - 10:16
സ്വാതി Sat, 21/10/2023 - 08:31
സ്വാതി Sat, 21/10/2023 - 08:28
സ്രാവ് Sat, 21/10/2023 - 08:09
നരിമാൻ Sat, 21/10/2023 - 08:07
കോട്ടയം കുഞ്ഞച്ചൻ Sat, 21/10/2023 - 08:04
സ്വയംവരം Sat, 21/10/2023 - 08:02
പി സുകുമാർ Sat, 21/10/2023 - 07:40
കല്പന ഹൗസ് Sat, 21/10/2023 - 07:39
ഗോളാന്തര വാർത്ത Sat, 21/10/2023 - 07:29
മക്കൾ മാഹാത്മ്യം വ്യാഴം, 19/10/2023 - 08:07
നക്ഷത്രങ്ങളേ കാവൽ വ്യാഴം, 19/10/2023 - 07:43
നക്ഷത്രങ്ങളേ കാവൽ വ്യാഴം, 19/10/2023 - 07:29
ആലീസിന്റെ അന്വേഷണം Sun, 15/10/2023 - 19:03
കോഴിക്കോട് സിദ്ദിഖ് Sun, 15/10/2023 - 18:52
നക്ഷത്രങ്ങളേ കാവൽ Sun, 15/10/2023 - 09:50
നക്ഷത്രങ്ങളേ കാവൽ Sun, 15/10/2023 - 07:51
പി അനന്തപദ്മനാഭൻ Sat, 14/10/2023 - 21:52
നക്ഷത്രങ്ങളേ കാവൽ Sat, 14/10/2023 - 21:51
നക്ഷത്രങ്ങളേ കാവൽ Sat, 14/10/2023 - 21:40
കണ്ണൂർ സ്ക്വാഡ് Sat, 14/10/2023 - 14:18

Pages