അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ജയദേവൻ | Mon, 05/06/2023 - 00:02 | |
ജയദേവൻ | Mon, 05/06/2023 - 00:02 | |
ദീപം | ബുധൻ, 31/05/2023 - 06:50 | |
വൺമാൻ ഷോ | Mon, 29/05/2023 - 07:50 | |
അഞ്ജന ജയപ്രകാശ് | വെള്ളി, 26/05/2023 - 21:05 | Profile picture ചേർത്തു |
വിജയനും വീരനും | വ്യാഴം, 25/05/2023 - 15:08 | |
ലാവ | വ്യാഴം, 25/05/2023 - 15:06 | |
മിസ്റ്റർ മൈക്കിൾ | വ്യാഴം, 25/05/2023 - 15:03 | |
ജഗ്ഗി | വ്യാഴം, 25/05/2023 - 15:01 | പ്രൊഫൈൽ- ഗ്യാലറി ചിത്രങ്ങൾ ചേർത്തു |
ലാവ | ചൊവ്വ, 23/05/2023 - 15:39 | |
രമ്യശ്രീ | Sun, 21/05/2023 - 11:24 | |
മയങ്ങുന്ന മനസ്സുകൾ | Sat, 20/05/2023 - 08:58 | |
ജനങ്ങളുടെ ശ്രദ്ധക്ക് | Sat, 20/05/2023 - 08:49 | |
അർദ്ധരാത്രി | Sat, 20/05/2023 - 08:15 | |
ഒന്ന് രണ്ട് മൂന്ന് | Sat, 20/05/2023 - 07:54 | |
ബബിത ജസ്റ്റിൻ | Sat, 20/05/2023 - 07:54 | Profile Created |
ബബിത ജസ്റ്റിൻ | Sat, 20/05/2023 - 07:54 | Profile Created |
അമൃതവാഹിനി | വെള്ളി, 19/05/2023 - 07:13 | |
അമൃതവാഹിനി | വെള്ളി, 19/05/2023 - 07:11 | |
സ്പെഷ്യൽ സ്ക്വാഡ് | ചൊവ്വ, 16/05/2023 - 20:27 | |
സ്പെഷ്യൽ സ്ക്വാഡ് | ചൊവ്വ, 16/05/2023 - 20:16 | |
സംരംഭം | ചൊവ്വ, 16/05/2023 - 19:47 | |
പടയോട്ടം | ചൊവ്വ, 16/05/2023 - 19:45 | |
ദാദ | Mon, 15/05/2023 - 19:20 | |
മോനായി അങ്ങനെ ആണായി | Mon, 15/05/2023 - 07:25 | |
തക്ഷശില | Sat, 13/05/2023 - 09:08 | |
ജാഗ്രത | Sat, 13/05/2023 - 09:02 | |
രാജാവിന്റെ മകൻ | Sat, 13/05/2023 - 08:39 | |
സന്മനസ്സുള്ളവര്‍ക്ക് സമാധാനം | Sat, 13/05/2023 - 08:37 | |
വിയറ്റ്നാം കോളനി | Sat, 13/05/2023 - 08:33 | |
മുഹമ്മദ് അലി | Sat, 13/05/2023 - 08:03 | |
മുഹമ്മദ് അലി | Sat, 13/05/2023 - 08:01 | പ്രൊഫൈൽ ചിത്രം, ഫീൽഡ് എന്നിവ ചേർത്തു |
വിഷുക്കണി | വെള്ളി, 05/05/2023 - 08:23 | |
സന്ദേശം | Mon, 01/05/2023 - 17:59 | |
ഉടൽ | വ്യാഴം, 27/04/2023 - 08:11 | |
സ്നേഹസാഗരം | വ്യാഴം, 27/04/2023 - 07:52 | |
സന്മനസ്സുള്ളവര്‍ക്ക് സമാധാനം | വ്യാഴം, 27/04/2023 - 07:49 | |
എസ് എ ഫരീദ് | വ്യാഴം, 27/04/2023 - 07:42 | |
ഡോ. വിദ്യാപ്രകാശ് | വ്യാഴം, 27/04/2023 - 07:38 | |
രാമപുരം മോഹൻ | വ്യാഴം, 27/04/2023 - 07:35 | Profile Picture ചേർത്തു |
രാമപുരം മോഹൻ | വ്യാഴം, 27/04/2023 - 07:35 | |
രാജൻ ശെൽവം | വ്യാഴം, 27/04/2023 - 07:31 | |
വി പി രാമചന്ദ്രൻ | വ്യാഴം, 27/04/2023 - 07:30 | |
ആനന്ദ്ബാബു | വ്യാഴം, 27/04/2023 - 07:29 | |
വിനോദിനി | വ്യാഴം, 27/04/2023 - 07:28 | |
മൻസൂർ അലി ഖാൻ | വ്യാഴം, 27/04/2023 - 07:22 | |
കഴുകൻ | ബുധൻ, 26/04/2023 - 23:16 | |
കാട്ടുകള്ളൻ | Sun, 23/04/2023 - 15:03 | |
അടിമക്കച്ചവടം | Sat, 22/04/2023 - 13:29 | |
അക്കരെയക്കരെയക്കരെ | Sat, 22/04/2023 - 13:16 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- …
- അടുത്തതു് ›
- അവസാനത്തേതു് »