അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
താലിബ് പി കെ | Mon, 27/02/2023 - 07:43 | |
ഞാവല്‍പ്പഴങ്ങൾ | Mon, 27/02/2023 - 07:43 | |
വിജീഷ് വിജയൻ | Sun, 26/02/2023 - 18:45 | |
രാഘവൻ കൂകൽ | Sun, 26/02/2023 - 18:44 | |
സാഗർ | Sun, 26/02/2023 - 18:41 | |
ബിനോയ് കൃഷ്ണൻ | Sun, 26/02/2023 - 18:40 | |
സതീഷ് രാമചന്ദ്രൻ | Sun, 26/02/2023 - 18:40 | |
കെ ആർ ജോഷി | Sun, 26/02/2023 - 18:38 | |
നാരായണൻ കുട്ടി | Sun, 26/02/2023 - 18:37 | |
വിജിലേഷ് കാരയാട് | Sun, 26/02/2023 - 18:35 | |
സന്തോഷ് വർമ്മ | Sun, 26/02/2023 - 18:31 | |
സുന്ദർ സി ബാബു | Sun, 26/02/2023 - 18:29 | |
ജിത്തു മാധവൻ | Sun, 26/02/2023 - 17:16 | Profile picture ചേർത്തു |
അഗ്നിക്ഷേത്രം | Sun, 26/02/2023 - 15:12 | |
ആട്ടക്കലാശം | Sun, 26/02/2023 - 15:11 | |
അഗ്നിക്ഷേത്രം | Sun, 26/02/2023 - 15:02 | |
സൗണ്ട് തോമ | Sun, 26/02/2023 - 14:57 | |
ആട്ടക്കലാശം | Sun, 26/02/2023 - 14:46 | |
അശോകന്റെ അശ്വതിക്കുട്ടിക്ക് | Sun, 26/02/2023 - 14:42 | |
ശ്രീവിജയ | Sun, 26/02/2023 - 14:31 | പ്രൊഫൈൽ- ഗ്യാലറി പിക്ചറുകൾ, Alias എന്നിവ ചേർത്തു |
സംരംഭം | വെള്ളി, 24/02/2023 - 18:06 | |
ബന്ധുക്കൾ ശത്രുക്കൾ | വ്യാഴം, 23/02/2023 - 18:13 | |
പുലിമുരുകൻ | ചൊവ്വ, 21/02/2023 - 09:00 | |
വിശുദ്ധൻ | ചൊവ്വ, 21/02/2023 - 08:58 | |
ഒടിയൻ | ചൊവ്വ, 21/02/2023 - 08:57 | |
ഒടിയൻ | ചൊവ്വ, 21/02/2023 - 08:56 | |
ദൃശ്യം | ചൊവ്വ, 21/02/2023 - 08:54 | |
യുദ്ധകാണ്ഡം | ചൊവ്വ, 21/02/2023 - 08:51 | |
അസ്ത്രം | ചൊവ്വ, 21/02/2023 - 08:48 | |
ഗുൽമോഹർ | ചൊവ്വ, 21/02/2023 - 08:45 | |
മൈ സാന്റ | ചൊവ്വ, 21/02/2023 - 08:43 | |
വധു ഡോക്ടറാണ് | Mon, 20/02/2023 - 22:53 | പോസ്റ്റർ ചേർത്തു |
മായാവി | വെള്ളി, 17/02/2023 - 14:47 | |
ക്രേസി ഗോപാലൻ | വ്യാഴം, 16/02/2023 - 17:53 | |
നാട്ടുരാജാവ് | വ്യാഴം, 16/02/2023 - 13:53 | |
ഒപ്പം | വ്യാഴം, 16/02/2023 - 08:57 | |
മരക്കാർ അറബിക്കടലിന്റെ സിംഹം | വ്യാഴം, 16/02/2023 - 08:53 | |
സൗദി വെള്ളക്ക | വ്യാഴം, 16/02/2023 - 08:50 | |
കിളിച്ചുണ്ടൻ മാമ്പഴം | വ്യാഴം, 16/02/2023 - 08:47 | |
സ്ഫടികം | വ്യാഴം, 16/02/2023 - 08:43 | |
തേന്മാവിൻ കൊമ്പത്ത് | വ്യാഴം, 16/02/2023 - 08:41 | |
തോമസ് അങ്കമാലി | വ്യാഴം, 16/02/2023 - 08:38 | Profile picture |
നീതിപീഠം | ബുധൻ, 15/02/2023 - 22:45 | |
ഉദ്യാനലക്ഷ്മി | ബുധൻ, 15/02/2023 - 22:43 | |
നാലുമണിപ്പൂക്കൾ | ബുധൻ, 15/02/2023 - 22:41 | |
കിരീടം | ബുധൻ, 15/02/2023 - 22:36 | |
സ്ഫടികം | ബുധൻ, 15/02/2023 - 20:41 | |
സ്ഫടികം | ബുധൻ, 15/02/2023 - 20:37 | |
മാന്നാർ രാജൻ | ബുധൻ, 15/02/2023 - 20:18 | |
വല്യേട്ടൻ | ചൊവ്വ, 14/02/2023 - 23:51 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- …
- അടുത്തതു് ›
- അവസാനത്തേതു് »