നാട്ടുരാജാവ്
അച്ഛൻ ജീവിച്ചിരുന്ന കാലത്ത് ചെയ്ത ക്രൂരതകൾക്ക് തന്റെ ജീവിതം കൊണ്ട് പരിഹാരം ചെയ്യുന്ന ചാർളിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
പുലിക്കോട്ടിൽ ചാർളി | |
മായ | |
കത്രീന | |
ആൻ്റപ്പൻ | |
മണിക്കുട്ടൻ | |
അച്ചാമ്മ | |
ചാർളിയുടെ അമ്മ | |
ഫാദർ പാപ്പി | |
ബാപ്പൂട്ടി | |
കർണ്ണൻ | |
സണ്ണി | |
പാതിരിവീട്ടിൽ ജോസഫ് | |
ക്വാറി തൊഴിലാളി | |
തങ്കമ്മ | |
ക്യാപ്റ്റൻ മേനോൻ | |
സണ്ണിയുടെ ഭാര്യ | |
പുലിക്കോട്ടിൽ മാത്തച്ചൻ | |
ഡോ.തോമസ് | |
സാമുവൽ | |
റോസി | |
അലക്സ് | |
Main Crew
കഥ സംഗ്രഹം
പുലിക്കാട്ടിൽ ചാർളി പിതാവിന്റെ മരണശേഷം, സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കാൻ കഠിനമായി പരിശ്രമിച്ചു. ചാർളിയുടെ പിതാവ് പുലിക്കാട്ടിൽ മാത്തച്ചൻ ഒരു ക്രൂരനായ ഫ്യൂഡൽ ഭൂവുടമയായിരുന്നു.അയാൾ തന്റെ ജീവിതകാലത്ത് ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ആളായിരുന്നു.ഒരുകാലത്ത് പിതാവിന്റെ കൈകളിൽ നിന്ന് കഷ്ടത അനുഭവിച്ചവരെയെല്ലാം ചാർലി ഇപ്പോൾ സഹായിക്കുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മാത്തച്ചൻ ഇല്ലാതാക്കിയ ഇരുമ്പ് പണിക്കാരന്റെ മകൻ മണിക്കുട്ടനെ ചാർളി സ്നേഹനിധിയായ അനുജനായും വിശ്വസ്തനായും വളർത്തി.ആ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കത്രീന എന്ന പെൺകുട്ടി അച്ഛന്റെ മകളാണെന്ന് ചാർളിക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. അമ്മയെയോ മുത്തശ്ശിയെയോ ഒരിക്കലും ആ സത്യം അറിയിക്കാതെ അവളുടെ വിവാഹം ചാർളി ആഘോഷപൂർവ്വം നടത്തി.
പുലിക്കാട്ടിൽ മാത്തച്ചന്റെ മരണം കൊലപാതകമായിരുന്നു.തന്റെ കുടുംബാംഗങ്ങളെ കൊന്നതിന്റെ പ്രതികാരമായി കർണൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ആ കൊലപാതകകുറ്റത്തിന് എട്ടു വർഷമായി ജയിലിൽ കഴിയുകയായിരുന്ന കർണൻ ചാർളിയെ കൊല്ലാനായി പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
നം. 2 |
ഗാനം
മെയ്മാസം മനസ്സിനുള്ളിൽ (D)ദർബാരികാനഡ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹൻ |
നം. 3 |
ഗാനം
കുട്ടുവാൽക്കുറുമ്പീ (M) |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജി ശ്രീകുമാർ |
നം. 4 |
ഗാനം
മെയ്മാസം മനസ്സിനുള്ളിൽ (F)ദർബാരികാനഡ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം സുജാത മോഹൻ |
നം. 5 |
ഗാനം
ചിങ്കപ്പടയുടെ രാജാവേ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം അഫ്സൽ, രാജേഷ് വിജയ് |
നം. 6 |
ഗാനം
ചിങ്കപ്പടയുടെ |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം മനോ |
നം. 7 |
ഗാനം
കേ സരാ സരാ (സിൻഡ്രല്ല സിൻഡ്രല്ല) |
ഗാനരചയിതാവു് ഗിരീഷ് പുത്തഞ്ചേരി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ജ്യോത്സ്ന രാധാകൃഷ്ണൻ , അലക്സ് |
നം. 8 |
ഗാനം
വന്ദേമാതരം |
ഗാനരചയിതാവു് ബങ്കിം ചന്ദ്ര ചാറ്റർജി | സംഗീതം എം ജയചന്ദ്രൻ | ആലാപനം മധു ബാലകൃഷ്ണൻ, എം ജയചന്ദ്രൻ |