അലക്സ്
Alex Kayyalaykkakam
അലക്സ് കയ്യാലയ്ക്കകം
അലക്സ് മാത്യൂ
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 18
അലക്സ് (അലക്സ് കയ്യാലയ്ക്കകം), തിരുവനന്തപുരം സ്വദേശി, 2002 ൽ റിലീസായ തില്ലാന തില്ലാനയിലെ "ഷാബി ബേബി" എന്ന ഗാനമാണ് അലക്സ് ആദ്യമായി പിന്നണി പാടിയത്. തുടർന്ന് നഗരവധുവിലെ 'ചില്ലാട്ടം ചിറ്റുണ്ടേ', അത്ഭുതദ്വീപിലെ "ചക്കരമാവിന്റെ കൊമ്പത്തെ", സത്യം സിനിമയിലെ വിസിലെ വിസിലെ ഇങ്ങനെ നിരവധി ഹിറ്റുകൾ. പിന്നണി പാടുന്നത് കൂടാതെ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ കമ്പോസിംഗ് അസിസ്റ്റന്റായി അലക്സ് ജോലി നോക്കിയിരുന്നു. തെലുങ്ക് ,കന്നഡ ,തമിഴ് തുടങ്ങി നിരവധി അന്യഭാഷാ ചലച്ചിത്രങ്ങളിലും , മൊഴിമാറ്റം ചെയ്ത അനേകം സിനിമകളിലും അലക്സ് ഇതിനോടകം ഗാനങ്ങൾ ആലപിച്ചു
https://www.facebook.com/people/Alex-Playback-Singer/100002620748742
ആലപിച്ച ഗാനങ്ങൾ
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
തൂമഞ്ഞിന്‍ കുളിരിലോ | 8.20 | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സോനു നിഗം | 2014 | |
തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും | 8.20 | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | നജിം അർഷാദ് | 2014 |
Submitted 9 years 8 months ago by Neeli.