എട്ടുനിലപ്പട്ടണം

എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം ടണം ണം ണം ണം
പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം
തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം
കടിപിടി കൂടണം പിടിവലി കാണണം
അടിപൊളിയാക്കണം ടണം ടണം ടണം ടണം...

എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം ടണം ണം ണം ണം
പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം
തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം...

ഇവനൊരു വേതാളം പുലിമട പാതാളം എടുകുടി അടകാകോളം...
ഇവളൊരു പുന്നാരം മനസ്സൊരു മന്ദാരം ചിരിവിരിയണ ചിങ്കാരം...
ചതിയുടെ നൂലില്‍ പിടയുകയോ കെണിയിലെ വാലായ് കുതറുകയോ...
കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ണം ണം ണം...

എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം ടണം ണം ണം ണം
പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം
തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം...

ഇവനൊരു രാവണനോ തറുതല വാനരനോ കളിചൊല്ലിക്കണ മൂഷികനോ...
പിടിയെടാ പിച്ചാത്തി പിടയണം അണ്ണാച്ചി കറുമുറു മുതു മൂരാച്ചി
എലിയുടെ കുഞ്ഞേ കലി കയറും പുലിയുടെ വായില്‍ തലയരുതേ....
കടിപിടി കൂടണം പിടിവലി കാണണം അടിപൊളിയാക്കണം ടണം ണം ണം ണം...

എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം ടണം ണം ണം ണം
പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം
തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം
കടിപിടി കൂടണം പിടിവലി കാണണം
അടിപൊളിയാക്കണം ടണം ടണം ടണം ടണം...

എട്ടുനിലപ്പട്ടണം പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം ടണം ണം ണം ണം
പത്തുപണം കിട്ടണം സൈക്കിളിന്മേല്‍ ചെത്തണം
തൈക്കിളവന്‍ ഞെട്ടണം ടണം ണം ണം ണം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettunilappattanam