വന്ദേമാതരം
വന്ദേമാതരം... വന്ദേമാതരം...
വന്ദേമാതരം... വന്ദേമാതരം... മാതരം.....
സുജലാം സുഫലാം മലയജശീതളാം....
സസ്യ ശ്യാമളാം മാതരം...
വന്ദേമാതരം... വന്ദേമാതരം...
ധീംധ ധിരനന... ധീംധ ധിരനന...
ധിരനന ധീംധനന... ധിരനന ധീംധന നാ...
ധിരനാ....
മണ്ണും വിണ്ണും എന്നും വണങ്ങും പുണ്യം പെയ്ത ഗംഗാപ്രവാഹം
ജന്മം തന്ന സംഗീത സാരം ജഗദോദ് ഭാരതം...
നാനാ ജാതി ഭാഷാ തരംഗം നാളീകേര കാശ്‌മീര ജാലം
കാവ്യം നെയ്ത ദേവീ പ്രസാദം ജനനീ ഭാരതം...
നാദാംബികേ... നായികേ... നളിനാംഗനേ... പാഹിമാം...
അടിയനിരുളിൽ അഭയമരുളും വേദാമ്പലം നിൻ മനം... ശരണം...
ഹേ...ഹേയ്...
ബോരെ അംഗനാ ഹേ... ബോരെ അംഗനാ...
ഹേ തും സിഖിനാവോ ദേഖോ..
ബോരെ അംഗനാ ഹേ... ബോരെ അംഗനാ...
ഖുശിയോം കാ തെര ഗൻ ഹേ...
മെരെ ഭാരത്... മെരാ രൻ ഹേ...
ബോരെ അംഗനാ ഹേ... ബോരെ അംഗനാ...
യേ ജഗാ.... മേരീ ജാൻ....
സിന്ധൂരാനനേ സന്ധ്യാ ദീപമേ... എന്നും സാദരം വന്ദേമാതരം... വന്ദേമാതരം...
ശുഭമായ വന്ദേ മാതരം... നിരുപമ ശുഭമായ വന്ദേമാതരം...
സ്മൃതി കരുതുക നിരുപമ ശുഭമായ വന്ദേമാതരം...
ധീംധ ധിരനന... ധീംധ ധിരനന...
ധിരനന ധീംധനന... ധിരനന ധീംധന നാ...
വന്ദേമാതരം... വന്ദേമാതരം...
വന്ദേ... വന്ദേ... വന്ദേ...