8.20

8.20 malayalam movie
കഥാസന്ദർഭം: 

നായകന്റെ ജീവിതത്തില്‍ ഒരു പ്രത്യേക സമയത്ത് സംഭവിക്കുന്ന ഗതിവിഗതികളാണ് ചിത്രത്തിന്റെ പ്രമേയം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 25 December, 2014

അർജ്ജുൻ നന്ദകുമാർ,അവന്തിക മോഹൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്യാം മോഹൻ സംവിധാനം ചെയ്ത സിനിമയാണ് 8.20 . ആനന്ദഭൈരവി ബാനറിൽ സാബു ചെറിയാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

8.20 movie poster

ANLMVLJI4vE#t=12