അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
വാത്സല്യം | Mon, 26/12/2022 - 11:31 | |
വാത്സല്യം | Mon, 26/12/2022 - 11:30 | |
ലൗ ഇൻ കേരള | Mon, 26/12/2022 - 09:26 | |
മണിയൻ പിള്ള അഥവാ മണിയൻ പിള്ള | വെള്ളി, 23/12/2022 - 23:06 | |
ഡിറ്റക്ടീവ് | വെള്ളി, 23/12/2022 - 22:13 | |
അസുരവിത്ത് | വെള്ളി, 23/12/2022 - 00:28 | |
അസുരവിത്ത് | വെള്ളി, 23/12/2022 - 00:10 | |
അസുരവിത്ത് | വെള്ളി, 23/12/2022 - 00:05 | |
അസുരവിത്ത് | വ്യാഴം, 22/12/2022 - 23:59 | |
അസുരവിത്ത് | വ്യാഴം, 22/12/2022 - 23:50 | |
കാക്കക്കറുമ്പൻ | Sun, 18/12/2022 - 11:36 | |
കൃഷ്ണൻ നായർ | Mon, 12/12/2022 - 21:33 | പ്രൊഫൈൽ ചിത്രം |
വാസന്തി | Sun, 11/12/2022 - 21:17 | Gallary Picture |
അനിയത്തിപ്രാവ് | Sun, 11/12/2022 - 19:59 | |
മൂക്കില്ലാരാജ്യത്ത് | Sun, 11/12/2022 - 14:54 | |
ശ്യാം മോഹൻ | വെള്ളി, 09/12/2022 - 09:08 | |
ഇന്നസെന്റ് | Sat, 03/12/2022 - 21:23 | |
രഘുനാഥ് പലേരി | വ്യാഴം, 01/12/2022 - 07:17 | |
രഘുനാഥ് പലേരി | വ്യാഴം, 01/12/2022 - 07:16 | |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | ബുധൻ, 30/11/2022 - 22:13 | |
വന്നു കണ്ടു കീഴടക്കി | ബുധൻ, 30/11/2022 - 07:19 | |
സർവകലാശാല | ബുധൻ, 30/11/2022 - 07:16 | |
സർവകലാശാല | ബുധൻ, 30/11/2022 - 07:15 | |
അഗ്നിദേവൻ | ചൊവ്വ, 29/11/2022 - 16:56 | |
അയാൾ കഥയെഴുതുകയാണ് | Mon, 28/11/2022 - 22:12 | |
ബബിത ബഷീർ | വ്യാഴം, 24/11/2022 - 08:11 | |
പത്മ | വ്യാഴം, 24/11/2022 - 08:09 | |
നിന്നിഷ്ടം എന്നിഷ്ടം | ബുധൻ, 23/11/2022 - 21:23 | |
വിയറ്റ്നാം കോളനി | ബുധൻ, 23/11/2022 - 17:02 | |
വിയറ്റ്നാം കോളനി | ബുധൻ, 23/11/2022 - 16:59 | |
ആക്ഷൻ ഹീറോ ബിജു | ബുധൻ, 23/11/2022 - 16:53 | |
രാജാവിന്റെ മകൻ | ചൊവ്വ, 22/11/2022 - 08:12 | |
സന്മനസ്സുള്ളവര്‍ക്ക് സമാധാനം | Mon, 21/11/2022 - 21:08 | |
സെലിൻ | Sat, 19/11/2022 - 20:34 | |
അയൽവാസി ഒരു ദരിദ്രവാസി | ബുധൻ, 09/11/2022 - 21:38 | |
ജോർജ്ജുട്ടി C/O ജോർജ്ജുട്ടി | ചൊവ്വ, 08/11/2022 - 08:55 | |
സർഗ്ഗവസന്തം | ചൊവ്വ, 08/11/2022 - 08:52 | |
പൂമഴ | ചൊവ്വ, 08/11/2022 - 08:42 | |
സന്ദേശം | ചൊവ്വ, 08/11/2022 - 08:35 | |
മിനി | ചൊവ്വ, 08/11/2022 - 08:31 | പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു |
മിനി | ചൊവ്വ, 08/11/2022 - 08:31 | പ്രൊഫൈൽ വിവരങ്ങളും ചിത്രങ്ങളും ചേർത്തു |
തനഹ | Sun, 06/11/2022 - 20:08 | |
അലമാര | Sun, 06/11/2022 - 20:06 | |
മാനത്തെ വെള്ളിത്തേര് | ബുധൻ, 02/11/2022 - 08:23 | |
ജോർജ്ജ് മാമ്പിള്ളി | ബുധൻ, 02/11/2022 - 08:21 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ബുധൻ, 02/11/2022 - 08:10 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ബുധൻ, 02/11/2022 - 08:08 | |
സന്ദേശം | ബുധൻ, 02/11/2022 - 07:34 | |
ബിന്ദു വരാപ്പുഴ | Sat, 29/10/2022 - 07:56 | |
പിൻഗാമി | Sat, 29/10/2022 - 07:55 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- …
- അടുത്തതു് ›
- അവസാനത്തേതു് »