ഡിറ്റക്ടീവ്

Released
Detective
കഥാസന്ദർഭം: 

മോഹന്‍ കുമാറിന്റെ ഭാര്യയായ രശ്മി മോഹനെ സ്വവസതിയിൽ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കാണപ്പെടുകയും, തുടർന്ന് അന്വേഷണം നടത്തുന്ന പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.  എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിവരാതെ രശ്മിയുടെ പിതാവ് പ്രഭാകരന്‍ തമ്പി മുഖ്യമന്ത്രിയെ കണ്ട് നിവേദനമര്‍പ്പിക്കുന്നു. അതേ തുടര്‍ന്ന് കേസന്വേഷണം ശ്യാം പ്രസാദിനെ ഏല്‍പ്പിക്കുന്നു. 

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
134മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 16 February, 2007