ഗിരീഷ് മേനോൻ
Gireesh Menon
ചെറുപ്പം മുതൽ തന്നെ വരയോട് കമ്പം കാണിച്ച ഗിരീഷ് മേനോൻ, ശാസ്ത്രീയമായി കലാപഠനമൊന്നും നടത്തിയിട്ടില്ല. ബി കോം ബിരുദധാരിയായ അദ്ദേഹം, കലാസംവിധായകൻ ബോബന്റെ സഹായിയായാണ് സിനിമയിലേക്ക് കടന്നു വരുന്നത്. ജനം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. പിന്നീട് ശിബിരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി.
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നോ വേ ഔട്ട് | നിധിൻ ദേവീദാസ് | 2022 |
രമ | ഷാനു നായർ | 2022 |
ഷൈലോക്ക് | അജയ് വാസുദേവ് | 2020 |
ചന്ദ്രഗിരി | മോഹൻ കുപ്ലേരി | 2018 |
ഒരു റാഡിക്കൽ ചിന്താഗതി | അനീഷ് യോഹന്നാൻ | 2017 |
വിശ്വാസപൂർവ്വം മൻസൂർ | പി ടി കുഞ്ഞുമുഹമ്മദ് | 2017 |
മാസ്റ്റർപീസ് | അജയ് വാസുദേവ് | 2017 |
ദൂരം | മനു കണ്ണന്താനം | 2016 |
കളിയച്ഛൻ | ഫറൂക്ക് അബ്ദുൾ റഹിമാൻ | 2015 |
ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 |
ദി റിപ്പോർട്ടർ | വേണുഗോപൻ | 2015 |
രുദ്രസിംഹാസനം | ഷിബു ഗംഗാധരൻ | 2015 |
സാൾട്ട് മാംഗോ ട്രീ | രാജേഷ് നായർ | 2015 |
രാജാധിരാജ | അജയ് വാസുദേവ് | 2014 |
ഓടും രാജ ആടും റാണി | വിജു വർമ്മ | 2014 |
റബേക്ക ഉതുപ്പ് കിഴക്കേമല | സുന്ദർദാസ് | 2013 |
ബ്ലാക്ക്ബെറി | കെ ബി മധു | 2013 |
ശൃംഗാരവേലൻ | ജോസ് തോമസ് | 2013 |
കരീബിയൻസ് | ഇർഷാദ് | 2013 |
ദി കിംഗ് & ദി കമ്മീഷണർ | ഷാജി കൈലാസ് | 2012 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാദരം | ജോസ് തോമസ് | 1995 |
Submitted 12 years 9 months ago by kunjans1.
Edit History of ഗിരീഷ് മേനോൻ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
12 Nov 2014 - 23:07 | Jayakrishnantu | ചെറിയ തിരുത്തൽ |
12 Nov 2014 - 23:06 | Jayakrishnantu | കൂടുതൽ വിവരങ്ങൾ ചേർത്തു |
19 Oct 2014 - 03:09 | Kiranz | മേഖല |
5 Jun 2012 - 05:59 | admin | പ്രൊഫൈൽ ചിത്രം ചേർത്തു. |
6 Mar 2012 - 10:55 | admin |