സുരേഷ് ദിവാകർ

Suresh Divakar

15 വർഷങ്ങളോളമായി ജോസ് തോമസ്‌ , ജോണി ആന്റണി , സന്ധ്യ മോഹൻ ,രാജ് ബാബു , തോംസണ്‍ , വൈശാഖ് എന്നിവരുടെ അസിസ്റ്റന്റായും അസ്സോസിയേറ്റായും പ്രവർത്തിച്ചിട്ടുള്ള സുരേഷ് ദിവാകർ. ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം 'ഇവൻ മര്യാദരാമൻ'

Suresh Divakar