അനിൽ കുമാർ കെ ജി

Anil kumar K G
Anil Kumar K G_M3DB
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

മലയാളത്തിലെ "വേഗം" ആണ് ആദ്യസംവിധാനസംരംഭം. 2014ൽ 2 മലയാളം സിനിമകൾ അനിൽ കുമാറിന്റേതായി അനൗൺസ് ചെയ്തിട്ടുണ്ട്.

കോട്ടയം സ്വദേശി. തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ബി എഫ് എ ബിരുദം നേടിയിട്ടുണ്ട്