വിശ്വാസപൂർവ്വം മൻസൂർ

Released
Viswasapoorvam Mansoor
കഥാസന്ദർഭം: 

രാജ്യസ്നേഹം തെളിയിക്കേണ്ടത് എങ്ങനെയെന്നറിയാതെ കുഴങ്ങുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് വിശ്വാസപൂർവ്വം മൻസൂർ പറയുന്നത്

നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 24 June, 2017

വീരപുത്രൻ എന്ന സിനിമയ്ക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത 'വിശ്വാസപൂർവ്വം മൻസൂർ'. റോഷൻ മാത്യു, പ്രയാഗ മാർട്ടിൻ, ആശ ശരത്,രഞ്ജി പണിക്കർ, സറീന വഹാബ് തുടങ്ങിയവർ അഭിനയിക്കുന്നു.