വിജു വർമ്മ

Viju Varmma

'മണ്‍കോലങ്ങൾ' എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി സിനിമയിലെത്തിയ വിജു വർമ്മ.സി-ഡിറ്റിലും,കെ എസ് എഫ്‌ ഡി സി യിലും പാനൽ ഡയറക്റ്ററായിരുന്നു. മണ്‍കോലങ്ങൾക്ക്‌ ഒട്ടേറെ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.