രുദ്രസിംഹാസനം

Released
Rudrasimhasanam malayalam movie
കഥാസന്ദർഭം: 

ഭൗതിക ജീവിതത്തിലെ കഠിനമായ പരുക്കൻ യാഥാർത്‌ഥ്യ ങ്ങളും അതിന്റെ പരിണത ഫലങ്ങളും നവ്യമായ ഭാഷയിൽ ദൃശ്യവൽക്കരിക്കയാണ് രുദ്രസിംഹാസനം ചിത്രത്തിൽ. 

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
178മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 31 July, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഒറ്റപ്പാലം

അനന്തഭദ്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥ എഴുതി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത ചിത്രം രുദ്രസിംഹാസനം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുനിൽ പരമേശ്വരനും അനിലൻ മാധവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിക്കി ഗിൽരാണി, കനിഹ, നെടുമുടി വേണു, ദേവൻ, ശ്വേത മേനോൻ, സുധീർ കരമന,ഷാജോണ്‍, സുനിൽ സുഖദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം ഗിരീഷ്‌ മേനോനാണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജയശ്രീ കിഷോറിന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.

rudrasimhasanam movie poster m3db