ഫിജോയ് ജോയ്

Fijoy Joy

അസോസിയേറ്റ് ഛായാഗ്രാഹകൻ. 1993 മെയ് 18-ന് ആലുവയിൽ ജോയ് കെ പിയുടെയും ആൽഫി ജോയിയുടെയും മകനായി ജനിച്ചു. ബികോം സിനിമാട്ടോഗ്രാഫി എന്നിവ കഴിഞ്ഞതിനുശേഷം ഫിജോയ് 2012-ൽ ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിച്ചു. അമ്മാമനായ സംവിധായകൻ ബെന്നി തോമസാണ് ഫിജോയിയെ സിനിമയിലേയ്ക്ക് നയിക്കുന്നത്. അജയൻ വിൻസെന്റ്, അളഗപ്പൻ എന്നീ പ്രശസ്ത ക്യാമറാമാന്മാരുടെ കീഴിൽ വർക്കുചെയ്തു.

ഫിജോയുടെ ഭാര്യ മെറിൻ ഫിജോ.  അഡ്രസ്സ്- കൊടുവേലിപ്പറമ്പിൽ ഹൗസ്. ആലുവ എറണാംകുളം. Email- fijoyjoy@gmail.com.