ആകാശമിഠായി
കഥ:
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 21 October, 2017
പ്രശസ്ത തമിഴ് നടനും സംവിധായകനും ആയ സമുദ്രക്കനിയും മലയാളത്തിന്റെ സംവിധായകൻ എം.പദ്മകുമാറും ചേർന്ന് സംവിധാനം ചെയ്ത സിനിമ ആണ് ആകാശമിഠായി.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ജയശങ്കർ | |
രാധിക | |
രേഖ | |
ആകാശ് | |
വിവേക് | |
സൈറ ഭാനു | |
അപർണ | |
അദ്ധ്യാപകൻ | |
ബാലചന്ദ്രൻ ചുള്ളിക്കാട് | |
ഡോക്ടർ മോഹൻ | |
രാധികയുടെ സഹോദരൻ | |
ഡോക്ടർ | |
ടീച്ചർ | |
അപർണയുടെ അമ്മ | |
രാധികയുടെ അച്ഛൻ | |
സ്വാമി | |
Main Crew
കലാ സംവിധാനം:
അവലംബം:
https://www.facebook.com/aakashamittaye
https://www.facebook.com/amittayee
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- 'തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധായകൻ ആകുന്ന ചിത്രമാണ് 'ആകാശമിഠായി. സമുദ്രക്കനിയുടെ തന്നെ 'അപ്പാ' എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം മൻസൂർ അഹമ്മദ് | ആലാപനം അഭിജിത്ത് കൊല്ലം |
നം. 2 |
ഗാനം
കിയ കിയ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം മൻസൂർ അഹമ്മദ് | ആലാപനം റിമി ടോമി, ജെ കൃഷ്ണ, അരവിന്ദ് ഡി നായർ, ശ്രുതി ശശിധരൻ, അമൃത തങ്കച്ചി, അഞ്ചു മോഹൻ, അനുഷ, ഏഴിത സുനിൽ, സായ് ഭദ്ര |
നം. 3 |
ഗാനം
പുലരികൾ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം മൻസൂർ അഹമ്മദ് | ആലാപനം ഗോപു കൃഷ്ണ പി എസ് |
നം. 4 |
ഗാനം
ഉയരം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം മൻസൂർ അഹമ്മദ് | ആലാപനം വിശ്വജിത്ത് |
നം. 5 |
ഗാനം
ആകാശകൊമ്പത്ത് പാതോസ് |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം മൻസൂർ അഹമ്മദ് | ആലാപനം മൻസൂർ അഹമ്മദ് |