മൻസൂർ അഹമ്മദ്
Mansoor Ahamed
എഴുതിയ ഗാനങ്ങൾ: 8
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 1
കുടജാദ്രിയിൽ, പ്രണയം തുടങ്ങിയ ആൽബങ്ങൾക്ക് സംഗീതം നൽകിയ മൻസൂർ അഹമ്മദ്. ആകാശമിഠായി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ആകാശകൊമ്പത്ത് പാതോസ് | ആകാശമിഠായി | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് | 2017 |
ഗാനരചന
മൻസൂർ അഹമ്മദ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
അരുളാൻ മടിക്കുന്ന | പ്രണയം - ആൽബം | തേജ് മെർവിൻ | ബിജു നാരായണൻ | 2002 | |
സ്നേഹമേ എൻ പ്രേമമേ | പ്രണയം - ആൽബം | തേജ് മെർവിൻ | പി ഉണ്ണികൃഷ്ണൻ | 2002 | |
എൻ മനം അറിഞ്ഞീല | പ്രണയം - ആൽബം | തേജ് മെർവിൻ | ഹരിഹരൻ | 2002 | |
തേങ്ങുന്നെന്നുള്ളം | പ്രണയം - ആൽബം | തേജ് മെർവിൻ | എസ് പി ബാലസുബ്രമണ്യം | 2002 | |
എന്നും എന്നെന്നും | പ്രണയം - ആൽബം | തേജ് മെർവിൻ | വിജയ് യേശുദാസ് | 2002 | |
ഇഷ്ടം എനിക്കിഷ്ടം | പ്രണയം - ആൽബം | തേജ് മെർവിൻ | ശങ്കർ മഹാദേവൻ | 2002 | |
പിണങ്ങരുതേ നീ | പ്രണയം - ആൽബം | തേജ് മെർവിൻ | പി ജയചന്ദ്രൻ | 2002 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ആകാശ പാലക്കൊമ്പത്തൂഞ്ഞാലിൽ | ആകാശമിഠായി | റഫീക്ക് അഹമ്മദ് | അഭിജിത്ത് കൊല്ലം | 2017 | |
കിയ കിയ | ആകാശമിഠായി | റഫീക്ക് അഹമ്മദ് | റിമി ടോമി, ജെ കൃഷ്ണ, അരവിന്ദ് ഡി നായർ, ശ്രുതി ശശിധരൻ, അമൃത തങ്കച്ചി, അഞ്ചു മോഹൻ, അനുഷ, ഏഴിത സുനിൽ, സായ് ഭദ്ര | 2017 | |
പുലരികൾ | ആകാശമിഠായി | റഫീക്ക് അഹമ്മദ് | ഗോപു കൃഷ്ണ പി എസ് | 2017 | |
ഉയരം | ആകാശമിഠായി | റഫീക്ക് അഹമ്മദ് | വിശ്വജിത്ത് | 2017 | |
ആകാശകൊമ്പത്ത് പാതോസ് | ആകാശമിഠായി | റഫീക്ക് അഹമ്മദ് | മൻസൂർ അഹമ്മദ് | 2017 |
Submitted 14 years 5 months ago by Vijayakrishnan.
Edit History of മൻസൂർ അഹമ്മദ്
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:51 | admin | Comments opened |
12 Oct 2017 - 11:27 | Neeli | |
11 Oct 2017 - 23:22 | Neeli | |
1 Apr 2015 - 20:37 | Jayakrishnantu | ഫീൽഡ് ചേർത്തു |
12 Apr 2014 - 03:49 | Kiranz |