തേജ് മെർവിൻ

Thej Mervin
തേജ്
സംഗീതം നല്കിയ ഗാനങ്ങൾ: 39
ആലപിച്ച ഗാനങ്ങൾ: 1

ചലച്ചിത്ര സംഗീത സംവിധായകനാണ് തേജ് മെര്‍വിന്‍.താന്തോന്നി,പറയാന്‍ ബാക്കി വെച്ചത്,പ്രണയം,ബാംബൂ ബോയ്‌സ്,ചെറിയ കള്ളനും വലിയ പോലീസും തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്‌...മികച്ച ഗിറ്റാർ പ്ലെയറും കീബോർഡിസ്റ്റും കൂടിയാണ്...