പറയാൻ ബാക്കിവെച്ചത്
കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 28 February, 2014
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Main Crew
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
നീലത്താമര (പഴയത്), നവമ്പറിന്റെ നഷ്ട്ടം തുടങ്ങിയ സിനിമകൾ നിർമ്മിച്ച അബ്ബാസ് മലയിൽ
വർഷങ്ങൾക്ക് ശേഷം "പറയാൻ ബാക്കിവെച്ചത്" സിനിമയിലൂടെ വീണ്ടും നിർമ്മാണരംഗത്തേക്ക്
വര്‍ഷങ്ങള്‍ക്കുശേഷം യൂസഫലിയുടെ രചനയിലുള്ള പാട്ടുകളും ചിത്രത്തിന്റെ ഭാഗമാകുന്നു.
അഗ്നി നക്ഷത്രം എന്ന ചിത്രത്തിന് ശേഷം ഭരതന് ശിഷ്യന് കരീം വീണ്ടും സംവിധാനരംഗത്തെക്ക്
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഇരുഹൃദയമൊന്നായി |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം തേജ് മെർവിൻ | ആലാപനം വിനീത് ശ്രീനിവാസൻ, മഞ്ജരി |
നം. 2 |
ഗാനം
അരിപ്പോം തിരിപ്പോം |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം തേജ് മെർവിൻ | ആലാപനം അൻവർ സാദത്ത്, കോറസ് |
നം. 3 |
ഗാനം
മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് |
ഗാനരചയിതാവു് ട്രഡീഷണൽ | സംഗീതം തേജ് മെർവിൻ | ആലാപനം |
നം. 4 |
ഗാനം
അലയിളകും |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം തേജ് മെർവിൻ | ആലാപനം അരുൺ എളാട്ട് |
നം. 5 |
ഗാനം
നെഞ്ചിൻ കൂടും |
ഗാനരചയിതാവു് യൂസഫലി കേച്ചേരി | സംഗീതം തേജ് മെർവിൻ | ആലാപനം രമേഷ് നാരായൺ |