Jump to navigation
തമിഴ്, മലയാളം സിനിമാ സീരിയൽ നടി. മനോരമ ചാനലിലെ "പരിണയം" എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയ ആവുന്നത് .അതേ ചാനലിലെത്തന്നെ കോമഡി ഫെസ്റിവൽ സീസണ് 2 വിൻറെ അവതാരിക ആയിരുന്നു. "കളഭമഴ " എന്ന മലയാള സിനിമയിലൂടെ നായിക ആയി.