വികടകുമാരൻ

Vikadakumaran
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 29 March, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പുനലൂര്‍,പത്തനാപുരം,തെങ്കാശി, ചായലോട്(മൗണ്ട് സിയോൺ ഹോസ്പിറ്റൽ), പറക്കോട് (പള്ളി സെമിത്തേരി സീൻ)...

റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വികടകുമാരൻ.  സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒരുമിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് വികടകുമാരനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈ.വി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക മാനസ രാധാകൃഷ്‌നനാണ്

Vikadakumaran | Official Trailer | Dharmajan | Vishnu Unnikrishnan | Manasa | Boban Samuel