അജയ് ഡേവിഡ് കാച്ചപ്പിള്ളി

Ajay David Kachappilli

ഓർമ്മയ്ക്കായി, നമ്മൾ, വിടപറയും മുൻപേ, ഇഷ്ടം തുടങ്ങിയ സിനിമകൾ നിർമ്മിച്ച ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ. പ്രശസ്ത ക്യാമറാമാൻ വേണുവിനോടൊപ്പം മാടമ്പി മുതൽ മുന്നറിയിപ്പ് വരെ പ്രവർത്തിച്ചിട്ടുണ്ട്.