അടി കപ്യാരേ കൂട്ടമണി

Adi kapyare koottamani
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
133മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 25 December, 2015

നവാഗതനായ ജോണ്‍ വർഗീസ്‌ സംവിധാനം ചെയ്ത ചിത്രം 'അടി കപ്യാരേ കൂട്ടമണി'. വിജയ്‌ ബാബു, സാന്ദ്ര തോമസിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, നീരജ് മാധവ്, മുകേഷ്, നമിത പ്രമോദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

Adi Kapyare Kootamani | Official Trailer | Latest Malayalam Movies Trailer 2015