മമാസ്

Mamas
Mamas-m3db
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4

ഇടുക്കി സ്വദേശിയാണ് മലയാളത്തിലെ ഈ യുവ സംവിധായകൻ. കഴിഞ്ഞ പത്തുവർഷത്തിലേറെയായി അമ്മക്കും അച്ഛനും സഹോദരിക്കുമൊപ്പം കൊച്ചിയിൽ സ്ഥിരതാമസം. വെബ് ഡിസെനിങ്ങ്, അനിമേഷൻ എന്നിവയിൽ പരിചയസമ്പന്നൻ. ആദ്യ സിനിമ ദിലീപ് & കാവ്യ മുഖ്യവേഷങ്ങളിലഭിനയിച്ച “പാപ്പി അപ്പച്ചാ”. ആദ്യ ചിത്രം കോമഡി എന്ന നിലയിൽ വിജയം കൈവരിച്ചു. രണ്ടാമത്തെ ചിത്രമായ “സിനിമാ കമ്പനി” പുതുമുഖങ്ങളെ അണി നിരത്തിയ സിനിമയാണ്.