ഷെൽട്ടൺ പിൻഹിറൊ
Shelton Pinhiro
മഞ്ഞുപോലൊരു പെണ്കുട്ടി', 'മമ്മി ആൻഡ് മി', 'ബിഗ് ബി ' തുടങ്ങി 'മെമ്മറീസ്' വരെയുള്ള ചിത്രങ്ങളിൽ ഇംഗ്ളീഷ് ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം കണ്ടില്ലേ നേരം | ചിത്രം/ആൽബം സിനിമാ കമ്പനി | രചന മമാസ് | സംഗീതം അൽഫോൺസ് ജോസഫ് | രാഗം | വര്ഷം 2012 |
ഗാനം Everythings changing going by | ചിത്രം/ആൽബം മെമ്മറീസ് | രചന ഷെൽട്ടൺ പിൻഹിറൊ | സംഗീതം | രാഗം | വര്ഷം 2013 |
ഗാനം * മതി കണ്ണാ ഉള്ളത് ചൊല്ലാൻ | ചിത്രം/ആൽബം വരനെ ആവശ്യമുണ്ട് | രചന സന്തോഷ് വർമ്മ, ഷെൽട്ടൺ പിൻഹിറൊ, തിരുമാലി | സംഗീതം അൽഫോൺസ് ജോസഫ് | രാഗം | വര്ഷം 2020 |
ഗാനരചന
ഷെൽട്ടൺ പിൻഹിറൊ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം സൂപ്പർ മോം | ചിത്രം/ആൽബം മമ്മി & മി | സംഗീതം സെജോ ജോൺ | ആലാപനം സയനോര ഫിലിപ്പ് | രാഗം | വര്ഷം 2010 |
ഗാനം മൈക്കൽ ജാക്സൺ | ചിത്രം/ആൽബം മമ്മി & മി | സംഗീതം സെജോ ജോൺ | ആലാപനം ബെന്നി ദയാൽ, സയനോര ഫിലിപ്പ് | രാഗം | വര്ഷം 2010 |
ഗാനം Everythings changing going by | ചിത്രം/ആൽബം മെമ്മറീസ് | സംഗീതം | ആലാപനം ഷെൽട്ടൺ പിൻഹിറൊ | രാഗം | വര്ഷം 2013 |
ഗാനം ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽ | ചിത്രം/ആൽബം പ്രെയ്സ് ദി ലോർഡ് | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഷാൻ റഹ്മാൻ | രാഗം | വര്ഷം 2014 |
ഗാനം ലെറ്റ്സ് ഡാൻസ് | ചിത്രം/ആൽബം ഇലക്ട്ര | സംഗീതം അൽഫോൺസ് ജോസഫ് | ആലാപനം അൽഫോൺസ് ജോസഫ് | രാഗം | വര്ഷം 2016 |
ഗാനം * മതി കണ്ണാ ഉള്ളത് ചൊല്ലാൻ | ചിത്രം/ആൽബം വരനെ ആവശ്യമുണ്ട് | സംഗീതം അൽഫോൺസ് ജോസഫ് | ആലാപനം അൽഫോൺസ് ജോസഫ്, ഷെർദിൻ, ഷെൽട്ടൺ പിൻഹിറൊ, തിരുമാലി | രാഗം | വര്ഷം 2020 |