ലെറ്റ്സ്‌ ഡാൻസ്

ഇരുളിൽ നീ ഇന്നകലെ അലയുമ്പോൾ
പ്രണയനാളം നെഞ്ചിൽ എരിയുമ്പോൾ
കനവുകളിൽ കണ്ണീരു പെയ്യുമ്പോൾ
എങ്ങെങ്ങോ നക്ഷത്രലോകങ്ങൾ തുറക്കാൻ
എല്ലാം മറക്കാനായി ...
come let us move together..
I am moving deeper and deeper..
I am going higher and higher..
I feel night is breathing moving inside..
I hear the wind telling me break free...
like a mady wave sweeping the shadows away...
something is crazy i don't know why...
Is it time ..come let us move together...
I am moving deeper and deeper..
I am going higher and higher..
[rap music ]
ഇരുളിൽ നീ ഇന്നകലെ അലയുമ്പോൾ
പ്രണയനാളം നെഞ്ചിൽ എരിയുമ്പോൾ
കനവുകളിൽ കണ്ണീരു പെയ്യുമ്പോൾ
എങ്ങെങ്ങോ നക്ഷത്രലോകങ്ങൾ തുറക്കാൻ
എല്ലാം മറക്കാനായി ...
come let us move together..
I am moving deeper and deeper..
I am going higher and higher..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lets dance

Additional Info

Year: 
2016

അനുബന്ധവർത്തമാനം