പ്രെയ്സ് ദി ലോർഡ്‌

Released
Praise the lord (malayalam movie)
കഥാസന്ദർഭം: 

തന്നിലേയ്‌ക്കൊതുങ്ങി ജീവിക്കുന്ന ജോയി എന്ന കര്‍ഷകന്റെ ജീവിതത്തിലേക്ക് യാദൃച്ഛികമായി കടന്നുവരുന്ന കമിതക്കളായ സാംകുട്ടിയും ആനിയും വരുത്തുന്ന മാറ്റങ്ങളാണ് പ്രെയ്‌സ് ദി ലോര്‍ഡിന്റെ പ്രമേയം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
132മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 20 March, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കാഞ്ഞിരപ്പള്ളി,ഗോവ, പാല

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രെയ്‌സ് ദി ലോര്‍ഡ്. സക്കറിയയുടെ ഇതേ പേരിലുള്ള കഥയ്ക്ക് ടി.പി. ദേവരാജന്‍ തിരക്കഥ രചിച്ചിരിക്കുന്നു.മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റിനു മാത്യൂസ്, അഹമ്മദ് സിദ്ദിഖ്, മുകേഷ്, സുരേഷ്‌കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, ആകാക്ഷ പുരി തുടങ്ങിയവരുമുണ്ട്.റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു

praise the lord poster

uuQ1ykrZKjY