ഗ്യാലക്സി ഫിലിംസ്

ബാനർ. നിർമ്മാതാവ് മിലൻ ജലീലിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിർമ്മാണ കമ്പനി. താപ്പാന എന്ന സിനിമ ഈ ബാനറിൽ നിർമ്മിച്ചു