ബിജോയ് ചന്ദ്രൻ

Bijoy Chandran

റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍. നെല്ലിക്കത്തറ ചന്ദ്രന്റെ മകനാണ്. 2018 ഫെബ്രുവരി 9 ന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ബോബൻ സാമുവൽ സംവിധാനം ചെയ്ത 2018 ലെ "വികടകുമാരൻ" ആണ് ഒടുവിലത്തെ ചിത്രം. ഭാര്യ പുഷ്യ. മക്കൾ നവനീത്, നവരംഗ്