അനിൽ പേരാമ്പ്ര
Anil Perambra
നിശ്ചലഛായാഗ്രാഹകൻ. നോട്ടീ പ്രൊഫസർ എന്ന സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവ്വഹിച്ചു.
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ചാട്ടുളി | രാജ്ബാബു | 2023 |
ടൂ മെൻ ആർമി | നിസ്സാർ | 2023 |
പെരുംകാളിയാട്ടം | സുനിൽ കെ തിലക് | 2023 |
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ | ഹരികുമാർ | 2022 |
പായ്ക്കപ്പൽ | മുഹമ്മദ് റാഫി | 2022 |
5ൽ ഒരാൾ തസ്കരൻ | സോമൻ അമ്പാട്ട് | 2022 |
ക്ഷണം | സുരേഷ് ഉണ്ണിത്താൻ | 2021 |
പച്ചമാങ്ങ | ജയേഷ് മൈനാഗപ്പള്ളി | 2020 |
സൈലൻസർ | പ്രിയനന്ദനൻ | 2020 |
മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള | ഷാനു സമദ് | 2019 |
കുഞ്ഞിരാമന്റെ കുപ്പായം | സിദ്ധീഖ് ചേന്നമംഗലൂർ | 2019 |
പെങ്ങളില | ടി വി ചന്ദ്രൻ | 2019 |
തേനീച്ചയും പീരങ്കിപ്പടയും | ഹരിദാസ് | 2018 |
സമർപ്പണം | കെ ഗോപിനാഥൻ | 2017 |
ഗാന്ധിനഗറിൽ ഉണ്ണിയാർച്ച | ജയേഷ് മൈനാഗപ്പള്ളി | 2017 |
കാറ്റും മഴയും | ഹരികുമാർ | 2016 |
പറയാൻ ബാക്കിവെച്ചത് | കരീം | 2014 |
ഓണ്‍ ദ വേ | ഷാനു സമദ് | 2014 |
പൊട്ടാസ് ബോംബ് | സുരേഷ് അച്ചൂസ് | 2013 |
നോട്ടി പ്രൊഫസർ | ഹരിനാരായണൻ | 2012 |