കെ ഗോപിനാഥൻ

K Gopinathan
സംവിധാനം: 2
സംഭാഷണം: 1
തിരക്കഥ: 1

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രോഫസറും ചലച്ചിത്ര നിരൂപകനും,ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാര ജേതാവും ഹ്രസ്വചിത്ര സംവിധായകനുമാണ് കെ.ഗോപിനാഥൻ. ഭാര്യ ഡോ ജാനകി ശ്രീധരൻ മകൾ പാർഷതി നാഥ്‌